Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2018 9:42 AM GMT Updated On
date_range 20 Nov 2018 9:42 AM GMTസന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് എസ്.പി
text_fieldsbookmark_border
പത്തനംതിട്ട: ശബരിമലയില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണം നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ലഭിച്ചിട്ടില്ല. നിര്‍ദേശം ലഭിച്ചാല്‍ അതിന് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story