Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വിധി: വ്യക്തത...

ശബരിമല വിധി: വ്യക്തത തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും

text_fields
bookmark_border
n-vasu-sabarimala
cancel

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ തിരുവി താംകൂര്‍ ദേവസ്വം ബോര്‍ഡ്. വിധിയിൽ അവ്യക്തതയുണ്ടെന്ന് ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. എന്നാല്‍, കേസ് വിശാല ബഞ്ചിന് വിടുകയും ചെയ്തു. ഇതിലെ അവ്യക്തത നീക്കുന്നതിന് സുപ്രീംകോടതിയിലെ അഭിഭാഷകരുടെ ഉപദേശം ദേവസ്വം ബോര്‍ഡ് തേടിയിട്ടുണ്ടെന്നും വാസു മീഡിയവണിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travancore devaswom boardkerala newsmalayalam newssabarimala verdictN Vasu
News Summary - sabarimala Verdict N Vasu Devaswom Board -Kerala News
Next Story