Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കൊച്ചിയിൽ...

ശബരിമല: കൊച്ചിയിൽ തന്ത്രിമാരുടെ യോഗം

text_fields
bookmark_border
ശബരിമല: കൊച്ചിയിൽ തന്ത്രിമാരുടെ യോഗം
cancel

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തി​​​െൻറ പശ്ചാലത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്ത്രിമാരുടെ യോഗം ആരംഭിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലാണ് യോഗം. വിവിധ തന്ത്രി കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്​.

അഖില കേരള തന്ത്രി സമാജം പ്രസിഡൻറ്​ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാടി​​​െൻറ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്​. ചർച്ചക്കു ശേഷം തന്ത്രിമാർ മാധ്യമങ്ങളെ കാണുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entryTandriSabarimala News
News Summary - Sabarimala women entry - Kerala news
Next Story