Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസേഫ് ആൻഡ് സ്ട്രോങ്...

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണ അറസ്റ്റിൽ

text_fields
bookmark_border
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണ അറസ്റ്റിൽ
cancel

തൃ​ശൂ​ർ: ‘സേ​ഫ് ആ​ൻ​ഡ് സ്‌​ട്രോ​ങ്’ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ മു​ഖ്യ​പ്ര​തി പ്ര​വീ​ണ്‍ റാ​ണ പൊ​ലീ​സ് പി​ടി​യി​ല്‍. കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ്ര​വീ​ണ്‍ റാ​ണ സം​സ്ഥാ​നം വി​ട്ടു​വെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​മാ​ക്കി​യി​രു​ന്നു. തൃ​ശൂ​ര്‍ ഈ​സ്റ്റ് സി.​ഐ ലാ​ല്‍കു​മാ​റും ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സേ​ഫ് ആ​ന്‍ഡ് സ്‌​ട്രോ​ങ് നി​ധി എ​ന്ന പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം വ​ഴി നൂ​റു​കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് പ്ര​വീ​ണ്‍ റാ​ണ​ക്കെ​തി​രാ​യ കേ​സ്. നി​ല​വി​ൽ 25ഓ​ളം കേ​സു​ക​ളാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലുള്ളത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​വീ​ണ്‍ റാ​ണ​യു​ടെ കൂ​ട്ടാ​ളി​ വെ​ളു​ത്തൂ​ര്‍ സ്വ​ദേ​ശി സ​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​റ്റൊ​രു സ​ഹാ​യി റി​യാ​സി​ൽ​നി​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Praveen RanaSafe and strong
News Summary - Safe and Strong Investment Fraud: Praveen Rana nabbed
Next Story