Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2017 10:15 PM GMT Updated On
date_range 19 Oct 2017 4:10 PM GMTചരമം: സൈനബ
text_fieldsbookmark_border
തലശ്ശേരി: പരേതനായ എം.കെ.സി. മമ്മു ഹാജിയുടെ മകള്‍ ടി.സി റോഡ് ഷാഹിന മാന്‍ഷനില്‍ പറമ്പതുകണ്ടി കേളോത്ത് സൈനബ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇ.വി.സി. അബ്ദുല്ല. മക്കള്‍: പി.കെ. സാഹിര്‍, അഡ്വ. പി.കെ. അഷ്ഫാഖ്, പി.കെ. നിയാസ് (ദി പെനിന്‍സുല, ഖത്തര്‍) ദിലാറാ, ഷാഹിന. മരുമക്കള്‍: ഡോ. റസീന (കോഴിക്കോട് മെഡിക്കല്‍ കോളജ്), സാജിദ (ഖത്തര്‍ പെട്രോളിയം), നൗഷര്‍ (അജ്മാന്‍ ), റഷീദ് (ഹയ്ഡേക്കര്‍, കോഴിക്കോട്). സഹോദരങ്ങള്‍: കാദര്‍കുട്ടി, ഉസ്മാന്‍കുട്ടി, അസീസ്, ഖദീജ, സുബൈദ, ജമീല, ഷാഹിദ, പരേതരായ ഹുസന്‍ കുട്ടി, ഉമ്മര്‍കുട്ടി, സുബൈര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് അയ്യലത് പള്ളി ഖബര്‍സ്ഥാനില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story