Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസജി കുട്ടപ്പന്‍റെ...

സജി കുട്ടപ്പന്‍റെ ബോധവത്​കരണം കുടുംബസമേതം 

text_fields
bookmark_border
സജി കുട്ടപ്പന്‍റെ ബോധവത്​കരണം കുടുംബസമേതം 
cancel
camera_alt??? ??????????? ?????????

മാ​ന്നാ​ർ: പൊ​തു​ജ​ന​ങ്ങ​ളി​ൽ ​കോ​വി​ഡ്​ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്ത്‌ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച്‌ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്‌ മാ​ന്നാ​ർ ദേ​വി മെ​റ്റ​ൽ​സ്‌ ഉ​ട​മ സ​ജി കു​ട്ട​പ്പ​ൻ. മു​ഖാ​വ​ര​ണം, ക്വാ​റ​ൻ​റീ​​​െൻറ എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത തു​ട​ങ്ങി​യ സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന വി​ഡി​യോ​ക​ൾ വൈ​റ​ലാ​വു​ക​യാ​ണ്‌.

 

സ​ജി​യു​ടെ മ​ന​സ്സി​ൽ വി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്തു​ള്ള ച​ർ​ച്ച​യി​ൽ ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി മാ​റു​ന്നു. പി​ന്നെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു. ഭാ​ര്യ സൗ​മ്യ​യാ​ണ്​ മൊ​ബൈ​ലി​ൽ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത്‌. സ​ജി​യും മ​ക്ക​ളാ​യ അ​മൃ​തേ​ഷും അ​ഭി​ഷേ​കും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കും. എ​ഡി​റ്റി​ങ്ങും ശ​ബ്​​ദ​ക്ര​മീ​ക​ര​ണ​വു​മെ​ല്ലാം മൊ​ബൈ​ലി​ൽ ത​ന്നെ.

മാ​ന്നാ​റി​ലെ ഒ​രു​കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ നി​ർ​മി​ച്ച്‌ പ്രാ​ദേ​ശി​ക ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സ​മോ​വ​ർ ജ​ങ്​​ഷ​ൻ എ​ന്ന ആ​ക്ഷേ​പ ഹാ​സ്യ​പ​ര​മ്പ​ര​യി​ൽ അ​ഭി​ന​യി​ച്ച പ​രി​ച​യ സ​മ്പ​ത്തു​മാ​യി​ട്ടാ​ണ്​ സ​ജി വി​ഡി​യോ നി​ർ​മാ​ണ​ത്തി​ലേ​ക്ക്‌ ക​ട​ന്ന​ത്‌. മ​ക്ക​ളാ​യ അ​മൃ​തേ​ഷ്‌ ചെ​ങ്ങ​ന്നൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ പ​ത്താം​ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യും അ​ഭി​ഷേ​ക്‌ തി​രു​വ​ല്ല സ​െൻറ്​ മേ​രീ​സ്‌ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhaMannarcovid awareness
News Summary - saji kuttappan and family for Covid Awareness-kerala news
Next Story