Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2016 6:14 PM IST Updated On
date_range 5 Aug 2017 9:29 AM ISTസക്കീർ ഹുസൈന് മുൻകൂർ ജാമ്യം നൽകരുത് സർക്കാർ കോടതിയിൽ
text_fieldsbookmark_border
കൊച്ചി:വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് സംസ്ഥാന സർക്കാർ നിലപാടറിയിച്ചത്.
സക്കീറിനെതിരെ 16 കേസുകളുണ്ട്, ഇതിൽ രാഷട്രീയകേസുകൾ കുറവാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
എന്നാൽ തനിക്കെതിരെ തട്ടികൊണ്ടുപോയതിനോ ഭീഷണിപ്പെടുത്തിയതിനോ പരാതികളിലെന്ന് സക്കീർ കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാെള വിധി പറയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story