Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസലാം എയർ...

സലാം എയർ തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസ് പുനരാരംഭിച്ചു

text_fields
bookmark_border
സലാം എയർ തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസ് പുനരാരംഭിച്ചു
cancel

തിരുവനന്തപുരം: സലാം എയർ തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസ് പുനരാരംഭിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവീസ് നടത്തുക. രാവിലെ 3.25ന് മസ്കറ്റിൽ നിന്ന് എത്തുന്ന വിമാനം 4.10ന് തിരിച്ചു പോകും. ഈ റൂട്ടിൽ ഒമാൻ എയർലൈൻസും സർവീസ് നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salam Air
News Summary - Salam Air resumed service on Thiruvananthapuram-Muscat route
Next Story