Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right"തീർഥാടകർ വരുന്നത്...

"തീർഥാടകർ വരുന്നത് ഭഗവാനെ കാണാനാണ്"; മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് വെച്ച ഫ്ലക്സ് എടുത്തുമാറ്റണമെന്ന് ഹൈകോടതി

text_fields
bookmark_border
തീർഥാടകർ വരുന്നത് ഭഗവാനെ കാണാനാണ്; മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് വെച്ച ഫ്ലക്സ് എടുത്തുമാറ്റണമെന്ന് ഹൈകോടതി
cancel

കൊച്ചി: ശബരിമല തീർഥാടകരുടെ ഇടത്താവളമായ ആലപ്പുഴ തുറവൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്‌സ് ബോർഡ് വെച്ചതിൽ ഹൈകോടതിയു​ടെ വിമർശനം.

തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡന്‍റെന്നാൽ ക്ഷേത്രങ്ങളുടെ ഉടമസ്ഥനല്ലെന്ന് മനസ്സിലാക്കണം. നടത്തിപ്പുകാരന്‍റെ ചുമതലയാണ്​ ഏൽപിച്ചിട്ടുള്ളത്​.

തീർഥാടകർ വരുന്നത് ഭഗവാനെ കാണാനാണ്​. ഫ്ലക്‌സ് എന്തുകൊണ്ടാണ്​ എടുത്തുമാറ്റാത്തതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ്​ എസ്​. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ വാക്കാൽ ചോദിച്ചു. ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devaswom boardSabarimala newsHigh CourtPinarayi vijayan
News Summary - Salute to the Chief Minister at Sabarimala Station Flux; Criticized by the High Court
Next Story