Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാം ​എ​ബ്ര​ഹാ​മിന്​...

സാം ​എ​ബ്ര​ഹാ​മിന്​ നാട്​ ഇന്ന്​ ​വിടനൽകും 

text_fields
bookmark_border
മാ​വേ​ലി​ക്ക​ര: ജ​മ്മു-​ക​ശ്മീ​രി​ലെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യ​ത്തി​​െൻറ വെ​ടി​യേ​റ്റ് മ​രി​ച്ച ജ​വാ​ൻ മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട്​ പോ​ന​കം​തോ​പ്പി​ൽ ലാ​ൻ​സ്​ നാ​യി​ക് സാം ​എ​ബ്ര​ഹാ​മി​​െൻറ (35) മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​േ​താ​ടെ മാ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി​ക്കും. ഞാ​യ​റാ​ഴ്​​ച രാ​ത്രി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച ഭൗ​തി​ക​ശ​രീ​ര​ത്തെ മേ​ജ​ർ വി. ​ര​വി​കു​മാ​റാ​ണ്​ അ​നു​ഗ​മി​ക്കു​ന്ന​ത്. പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാ​മ്പി​ലെ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​​ഥ​ർ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി മി​ലി​ട്ട​റി ക്യാ​മ്പി​ലെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു. അ​വി​ടെ​നി​ന്ന്​ ക​ര​സേ​ന​യു​ടെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ആം​ബു​ല​ൻ​സി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ  ജ​ന്മ​സ്​​ഥ​ല​മാ​യ മാ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ൽ എ​ത്തി​ച്ച​ശേ​ഷം അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ ബി​ഷ​പ് ഹോ​ഡ്ജ​സ്​ ഹൈ​സ്​​കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ, വ്യാ​പാ​രി-​വ്യ​വ​സാ​യി​ക​ൾ, സൈ​നി​ക-​അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നി​വ​ർ ധീ​ര​ജ​വാ​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കും. 
രാ​വി​ലെ 11.30ന്​ ​സ്​​കൂ​ളി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം വ​സ​തി​യി​ലേ​ക്ക് വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​കും. ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 12.30ഒാ​ടെ പു​ന്ന​മൂ​ട് സ​െൻറ്​ ഗ്രി​ഗോ​റി​യ​സ്​ ഓ​ർ​ത്ത​ഡോ​ക്സ്​ ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം സെ​മി​ത്തേ​രി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ ക​ര​സേ​ന അം​ഗ​ങ്ങ​ൾ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ അ​ർ​പ്പി​ക്കും. ഭൗ​തി​ക​ശ​രീ​രം സം​സ്​​ക​രി​ക്കു​ന്ന​തു​വ​രെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ക​ല​ക്ട​ർ, ആ​ർ.​ഡി.​ഒ, മാ​വേ​ലി​ക്ക​ര ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsjawanmalayalam newsSam Abraham
News Summary - Sam Ebraham Funeral - Kerala News
Next Story