Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി. ഹംസ...

കെ.ടി. ഹംസ മുസ്‍ലിയാര്‍ മദ്‌റസ മാനേജ്‌മെന്റ് അസോ. പ്രസിഡന്‍റ്, ഇ. മൊയ്തീന്‍ ഫൈസി ജന. സെക്രട്ടറി

text_fields
bookmark_border
Samasta Kerala Madrasa Management Association
cancel
camera_alt

ഇ. ​മൊ​യ്തീ​ന്‍ ഫൈ​സി പു​ത്ത​ന​ഴി, കെ.​ടി. ഹം​സ മു​സ്‌​ലി​യാ​ര്‍

ചേ​ളാ​രി (മ​ല​പ്പു​റം): സ​മ​സ്ത കേ​ര​ള മ​ദ്‌​റ​സ മാ​നേ​ജ്‌​മെ​ന്റ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കെ.​ടി. ഹം​സ മു​സ്‌​ലി​യാ​ര്‍ (വ​യ​നാ​ട്), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഇ. ​മൊ​യ്തീ​ന്‍ ഫൈ​സി പു​ത്ത​ന​ഴി (മ​ല​പ്പു​റം), ട്ര​ഷ​റ​റാ​യി ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ണ​ക്കാ​ട് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ: കെ.​എം. അ​ബ്ദു​ല്ല മാ​സ്റ്റ​ര്‍ കൊ​ട്ട​പ്പു​റം (വ​ര്‍ക്കി​ങ് പ്ര​സി), കെ.​പി.​പി. ത​ങ്ങ​ള്‍, എ.​പി.​പി. ത​ങ്ങ​ള്‍ കാ​പ്പാ​ട്, സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എം.​എ​സ്. ത​ങ്ങ​ള്‍ മ​ദ​നി, ത്രീ​സ്റ്റാ​ര്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹാ​ജി, റ​ഫീ​ഖ് ഹാ​ജി കൊ​ടാ​ജെ (വൈ​സ് പ്ര​സി), കെ.​കെ.​എ​സ്. ത​ങ്ങ​ള്‍ വെ​ട്ടി​ച്ചി​റ (വ​ര്‍ക്കി​ങ് സെ​ക്ര), കെ.​പി. കോ​യ, കെ.​എം. കു​ട്ടി എ​ട​ക്കു​ളം, പി.​കെ. ശാ​ഹു​ല്‍ ഹ​മീ​ദ് മാ​സ്റ്റ​ര്‍ മേ​ല്‍മു​റി, അ​ഡ്വ. നാ​സ​ര്‍ കാ​ള​മ്പാ​റ, എം. ​അ​ബ്ദു​ല്‍ റ​ഷീ​ദ് (സെ​ക്ര), ഇ​ബ്‌​നു ആ​ദം ക​ണ്ണൂ​ര്‍, സി​യാ​ദ് ചെ​മ്പ​റ​ക്കി എ​റ​ണാ​കു​ളം (ഓ​ര്‍ഗ. സെ​ക്ര).

33 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍കി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ സെ​ക്ര​ട്ട​റി കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം, എം.​സി. മാ​യി​ന്‍ ഹാ​ജി, കെ. ​മോ​യി​ന്‍കു​ട്ടി മാ​സ്റ്റ​ര്‍, കെ.​ടി. ഹു​സൈ​ന്‍കു​ട്ടി മൗ​ല​വി, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​ല്‍ ഖാ​സി​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaMadrasa Management Association
News Summary - Samasta Kerala Madrasa Management Association
Next Story