Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right253 മദ്‌റസകള്‍ക്ക്...

253 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മ​ദ്‌​റ​സ​ക​ളു​ടെ എ​ണ്ണം 10,257

text_fields
bookmark_border
samastha-kerala
cancel

തേ​ഞ്ഞി​പ്പ​ലം: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് നി​ര്‍വാ​ഹ​ക സ​മി​തി പു​തു​താ​യി 253 മ​ദ്‌​റ​സ​ക​ള്‍ക്ക് കൂ​ടി അം​ഗീ​കാ​രം ന​ല്‍കി. ഇ​തോ​ടെ സ​മ​സ്ത അം​ഗീ​കൃ​ത മ​ദ്‌​റ​സ​ക​ളു​ടെ എ​ണ്ണം 10,257 ആ​യി. കേ​ര​ളം മൂ​ന്ന്, ക​ര്‍ണാ​ട​ക 24, ആ​ന്ധ്ര​പ്ര​ദേ​ശ് 45, ബി​ഹാ​ര്‍ 16, ബം​ഗാ​ള്‍ 85, അ​സം 80 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​താ​യി അം​ഗീ​ക​രി​ച്ച മ​ദ്‌​റ​സ​ക​ളു​ടെ എ​ണ്ണം.

കേ​ര​ള​ത്തി​ന് പു​റ​ത്ത് ഹാ​ദി​യ​യു​ടെ കീ​ഴി​ല്‍ ന​ട​ത്തി​വ​ന്ന മ​ദ്‌​റ​സ​ക​ളാ​ണ് ഇ​പ്പോ​ള്‍ വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​ന്​ കീ​ഴി​ല്‍ അം​ഗീ​ക​രി​ച്ച​ത്. കോ​ള​ജ്​ പ​ഠ​ന​സ​മ​യം രാ​വി​ലെ 8.30 മു​ത​ല്‍ 1.30 വ​രെ​യാ​ക്കി​യ സ​ര്‍ക്കാ​ർ ഉ​ത്ത​ര​വി​ലെ വെ​ള്ളി​യാ​ഴ്ച​യി​ലെ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthakerala newsmadrasa
News Summary - samastha madrasa malayalam news
Next Story