Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2021 6:09 PM GMT Updated On
date_range 2 March 2021 6:09 PM GMTഎ. സമ്പത്ത് ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് സ്ഥാനം രാജിവെച്ചു. തന്നെ എല്ലാ ഒൗദ്യോഗിക ചുമതലകളിലും നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞ ദിവസം നൽകിയ രാജിക്കത്ത് അംഗീകരിച്ച സർക്കാർ അദ്ദേഹത്തെ മാർച്ച് ഒന്നു മുതൽ സ്ഥാനത്തുനിന്ന് ഒഴിവാക്കി.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ തോൽവിക്ക് ശേഷമുള്ള സമ്പത്തിെൻറ നിയമനം ഏറെ വിവാദമായിരുന്നു. 2019 ആഗസ്റ്റ് മൂന്നിനായിരുന്നു നിയമനം. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story