Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 2:09 AM GMT Updated On
date_range 17 Oct 2020 2:26 AM GMTസംഘ്പരിവാര്‍ ഭീഷണി അപലപനീയം –ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം
text_fieldsbookmark_border
തൃശൂർ: ഹാഥറസ്, പാലത്തായി ഇടപെടലിെൻറ പേരിൽ ജബീന ഇര്‍ഷാദിനെതിരായ സംഘ്പരിവാര്‍ ബലാത്സംഗ ഭീഷണി അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല.
ഓൺലൈനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.ബലാത്സംഗ ഭീഷണിയും കൈയേറ്റവും നടത്തുന്ന സംഘ് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്.
ജനറൽ സെക്രട്ടറി പി. റുക്സാന, വൈസ് പ്രസിഡൻറ് സഫിയ അലി, സെക്രട്ടറി അസൂറ അലി, സംസ്ഥാന ശൂറ അംഗം കെ.കെ. സുഹ്റ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story