Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2024 6:20 PM IST Updated On
date_range 24 April 2024 6:20 PM ISTവീട്ടിലെ വോട്ട്’ പരാതികൾക്ക് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധയെന്ന് സഞ്ജയ് കൗൾ
text_fieldsbookmark_border
തിരുവനന്തപുരം: വീട്ടിലെ വോട്ട്’ പരാതികൾക്ക് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. തപാൽ വോട്ടിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായി. അവ പരിഹരിച്ചു.
തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണറെ മാറ്റാനുള്ള ഫയൽ തിരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനക്ക് അയച്ചു. ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാലയിൽ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടെന്നും സഞ്ജയ് കൗൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story