Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദയാബായിയുടെ നിരാഹാരം...

ദയാബായിയുടെ നിരാഹാരം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
ദയാബായിയുടെ നിരാഹാരം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും
cancel
Listen to this Article

കാ​സ​ർ​കോ​ട്: ജി​ല്ല അ​നു​ഭ​വി​ക്കു​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ദ​യ​നീ​യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​യാ​ബാ​യി ആ​ഗ​സ്റ്റ് ആ​റി​നു സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ൽ ആ​രം​ഭി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല രാ​പ്പ​ക​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫ് നി​ർ​വ​ഹി​ക്കും.

കേ​ര​ളം കേ​ന്ദ്ര​ത്തി​നു ന​ൽ​കി​യ നാ​ലു ജി​ല്ല​ക​ളു​ടെ പ്ര​പ്പോ​സ​ലി​ന്റെ കൂ​ടെ ജി​ല്ല​യു​ടെ പേ​രും ഉ​ൾ​പ്പെ​ടു​ത്തു​ക, ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ല ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി, അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി, ടാ​റ്റ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ​ഗ്ധ ചി​കി​ത്സ സം​വി​ധാ​നം ഒ​രു​ക്കു​ക, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും കി​ട​പ്പി​ലാ​യ​വ​ർ​ക്കും എ​ല്ലാ ന​ഗ​ര​സ​ഭ-​ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ക​ൽ​വീ​ടു​ക​ൾ സ്ഥാ​പി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദ​യാ​ബാ​യി പ​ട്ടി​ണി സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sara joseph will inaugurate the hunger strike of daya bai
Next Story