Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2023 10:28 PM IST Updated On
date_range 15 Sept 2023 10:28 PM ISTസരിത എസ്. നായരുടെ ആത്മകഥ പുറത്തിറങ്ങുന്നു
text_fieldsbookmark_border
കൊല്ലം: വിവാദങ്ങൾക്കിടെ, ആത്മകഥയുമായി സോളാർ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായർ. ‘പ്രതി നായിക’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവർ പേജാണ് അവർ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
‘ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ട്’ എന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവെക്കുന്നത്. കൊല്ലം ആസ്ഥാനമായുള്ള റെസ്പോൺസ് ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story