Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 11:37 AM GMT Updated On
date_range 11 Oct 2017 11:37 AM GMTസന്തോഷം; അന്വേഷണത്തോട് സഹകരിക്കും -സരിത
text_fieldsbookmark_border
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ വളെരയധികം സന്തോഷമെന്ന് സരിത എസ്. നായർ. താൻ പറഞ്ഞതിൽ സത്യമുണ്ടെന്ന് പൊതുജനങ്ങൾക്ക് മുമ്പാകെ തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി വളരെ വ്യത്യസ്തമായി ഇക്കാര്യങ്ങൾ പൊതുജന മധ്യത്തിൽ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷം. അന്വേഷണത്തോട് സഹകരിക്കുമെന്നും സരിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story