Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 6:10 PM IST Updated On
date_range 20 Dec 2020 6:10 PM IST'ക്രിസ്ത്യൻ വോട്ട്ബാങ്കിനായുള്ള സി.പി.എം-ബി.ജെ.പി വടംവലി കൊള്ളാം, പക്ഷേ മുസ്ലിംകളുടെ ചെലവിൽ വേണ്ട'
text_fieldsbookmark_border
കോഴിക്കോട്: മുസ്ലിംലീഗിനെ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ.
''കേരളത്തിലെ ക്രിസ്ത്യാനി വോട്ട്ബാങ്ക് കൂടെ നിർത്താനുള്ള സി.പി.എം-ബി.ജെ.പി വടംവലി കൊള്ളാം. പക്ഷെ അത് ഇസ് ലാമോഫോബിയ വളർത്തി മുസ് ലിംകളുടെ ചെലവിൽ വേണ്ട. വർഗീയത തുലയട്ടെ എന്ന് വിളിച്ച് കൂവിയത് സ്വയം തുലയാനാണോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. കാരണം അഭിമന്യൂവിന്‍റെ ഘാതകരുടെ തോളിൽ കയ്യിട്ടാണ് പലയിടത്തും ജയിച്ചതും ജയിപ്പിച്ചതും''-സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story