Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിയല്ല ഗാരന്‍റി,...

മോദിയല്ല ഗാരന്‍റി, ഭരണഘടനയാണ്; വിമർശനവുമായി ‘സത്യദീപം’ മുഖപ്രസംഗം

text_fields
bookmark_border
Sathiyadeepam
cancel

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നും നാ​ളെ​യും കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ മു​ഖ​പ​ത്ര​മാ​യ ‘സ​ത്യ​ദീ​പം’. മോ​ദി ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ത്തെ​യും താ​ൻ ഗാ​ര​ന്‍റി​യെ​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തെ​യു​മാ​ണ് മു​ഖ​പ്ര​സം​ഗ​ത്തി​ലൂ​​ടെ വി​മ​ർ​ശി​ക്കു​ന്ന​ത്.

‘മോ​ദി​യ​ല്ല ഗാ​ര​ന്‍റി, ആ​ക​രു​ത്’ എ​ന്നാ​ണ്​ സ​ത്യ​ദീ​പം എ​ഡി​റ്റോ​റി​യ​ലി​ന്‍റെ ത​ല​ക്കെ​ട്ട്. ‘മോ​ദി​യ​ല്ല ഗാ​ര​ന്‍റി, രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യാ​ണ്’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ്​ മു​ഖ​പ്ര​സം​ഗം തു​ട​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ക്ക് വി​ക​സ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത നി​റ​വേ​റ്റു​ന്ന പ്ര​ധാ​ന ജ​ന​സേ​വ​ക​ന്‍ മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ​ന്നി​രി​ക്കെ തൃ​ശൂ​രി​ലെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ത്തി​ലെ മോ​ദി​യു​ടെ ഗാ​ര​ന്‍റി പ്ര​യോ​ഗം അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiSathyadeepam
News Summary - Sathiyadeepam' mugaprasagam
Next Story