Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2019 8:09 PM IST Updated On
date_range 25 Feb 2019 8:33 PM ISTപ്രഭാഷണം പണത്തിന് വേണ്ടിയാകരുത്; വൈറലായി ജിഫ്രി തങ്ങളുടെ പ്രസംഗം
text_fieldsbookmark_border
മലപ്പുറം: പണത്തിന് വേണ്ടി മാത്രം നടത്തുന്ന പ്രഭാഷണ പരമ്പരകളെ വിമർശിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന ്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം ആലത്തൂർപടിയിലെ ദർസ് വാർഷിക വേദിയിലായിരുന്നു ജിഫ്രി തങ്ങളുട െ പ്രസംഗം.
ഏജന്‍റുമാരെ നിർത്തി പ്രഭാഷണത്തിനായി പണം പിരിക്കുന്നതിനെ വിമർശിക്കുന്ന ജിഫ്രി തങ്ങളുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മുമ്പുണ്ടായിരുന്ന പണ്ഡിതൻമാർ പണത്തിന് വേണ്ടിയായിരുന്നില്ല പ്രഭാഷണം നടത്തിയതെന്നും അത് നല്ല സ്വഭാവമല്ലെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.
പ്രസംഗത്തിന്‍റെ പ്രസക്തഭാഗം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story