Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 12:36 PM IST Updated On
date_range 25 Jan 2019 9:29 AM ISTസ്കറിയാ തോമസ്, പിള്ള വിഭാഗങ്ങൾ ലയിക്കും; ഇന്ന് പ്രഖ്യാപനം
text_fieldsbookmark_border
തിരുവനന്തപുരം: ഇടതുമുന്നണി വികസനം സംബന്ധിച്ച സുപ്രധാന ചർച്ച വ്യാഴാഴ്ച നടക്കാനിരിക്കെ കേരള കോൺഗ്രസിലെ സ്കറിയാ തോമസ്, ആർ. ബാലകൃഷ്ണപിള്ള വിഭാഗങ്ങൾ ലയിക്കാൻ ധാരണ. ഒൗദ്യോഗികപ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത്. മുന്നണിപ്രേവശനസാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ആർ. ബാലകൃഷ്ണ പിള്ളയും സ്കറിയാ തോമസും ആശ്രാമം ഗസ്റ്റ് ഹൗസിൽ അര മണിക്കൂർ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story