Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 11:17 AM GMT Updated On
date_range 16 Dec 2018 1:59 AM GMTജാതി മത കോളം പൂരിപ്പിക്കാതെ 1.25 ലക്ഷം കുട്ടികൾ സംസ്ഥാനത്ത് പ്രവേശനം നേടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികള്‍. 9029 സ്കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story