Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 5:12 PM GMT Updated On
date_range 1 March 2019 11:59 PM GMTസംസ്ഥാനത്തെ സ്കൂളുകൾ നാളെ പ്രവർത്തിക്കും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുടർച്ചയായി അവധി വന്നിരുന്നു. ഇത് നികത്തുന്നതിനാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story