Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2017 6:04 AM IST Updated On
date_range 30 Nov 2017 9:39 AM ISTസ്കൂൾ സമയമാറ്റം പരിഗണനയിലില്ല –മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളുടെ േയാഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ക്ലാസ് എൽ.പിയിലും എട്ടാം ക്ലാസ് യു.പിയിലും ചേർക്കുന്ന രീതിയിലുള്ള ഘടനാമാറ്റത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഇൗ സർക്കാറിെൻറ കാലത്ത് തന്നെ പരിഷ്കരിമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story