Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 7:03 AM IST Updated On
date_range 12 Feb 2021 7:03 AM ISTമോങ്ങത്ത് സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു
text_fieldsbookmark_border
മഞ്ചേരി: മോങ്ങത്ത് കോഴിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50 ) മരിച്ചത്. രാത്രി ഒമ്പതോടെയാണ് അപകടം. മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ സ്കൂട്ടർ ഒരു കാറിൽ തട്ടി ഇദ്ദേഹം തെറിച്ച് വീണു.
പിറകെയെത്തിയ ലോറി ശരീരത്തിൽ കയറുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുബൈദ. മക്കൾ: ജുവൈരിയ, സുനൈൽ, മുഹ്സിന, മുഹമ്മദ് റിഷാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story