Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sdpi
cancel
Homechevron_rightNewschevron_rightKeralachevron_right22 മണ്ഡലങ്ങളിൽ...

22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ

text_fields
bookmark_border

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എസ്​.ഡി.പി.​െഎയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 22 സ്ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചത്​.

സാധ്യമായ മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്നും കൂടുതൽ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡൻറ്​ പി. അബ്​ദുൽ മജീദ്​ ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട നിലപാട്​ പിന്നീട്​ തീരുമാനിക്കും.

സ്ഥാനാർഥികൾ ഇവർ

അജ്​മൽ ഇസ്​മായിൽ - വാമനപുരം, ഷറാഫത്ത്​ മല്ലം - ചടയമംഗലം, ജോൺസൺ കണ്ടച്ചിറ - ചവറ, അഡ്വ. സുമയ്യ നജീബ്​ - കരുനാഗപ്പള്ളി, അഷ്​റഫ്​ ചുങ്കപ്പാറ - റാന്നി, എം.എം. താഹിർ - അമ്പപ്പുഴ, അജ്​മൽ കെ. മുജീബ്​ - പെരുമ്പാവൂർ, കൃഷ്​ണൻ എരഞ്ഞിക്കൽ - കുന്നത്തുനാട്​, വി.എം. ഫൈസൽ -കളമശ്ശേരി, റഷീദ്​ എടയപ്പുറം - ആലുവ, വി.എസ്.​ അബൂബക്കർ - കുന്ദംകുളം, ഫൈസൽ ഇബ്രാഹിം - മണലൂർ, എം.കെ. ഷമീർ - കൈപ്പമംഗലം, അഷ്​റഫ്​ വടക്കൂട്ട് - ഗുരുവായൂർ, എസ്​.പി. അമീർ അലി - പട്ടാമ്പി, അൻവർ പയഞ്ഞി - പൊന്നാനി, ബാബു മണി കരുവാരകുണ്ട് - നിലമ്പൂർ, മുസ്​തഫ പാലേരി - വടകര, നാസർ പേരോട്​ - നാദാപുരം, വാഹിദ്​ ചെറുവറ്റ - കുന്ദമംഗലം, ഷംസുദ്ദീൻ മൗലവി - കണ്ണൂർ, ലിയാഖത്ത്​ അലി - തൃക്കരിപ്പൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiassembly election 2021
News Summary - SDPI announces candidates in 22 constituencies
Next Story