Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 10:04 AM GMT Updated On
date_range 28 May 2022 10:07 AM GMTതൃക്കാക്കരയില്‍ മനഃസാക്ഷി വോട്ടിന് എസ്.ഡി.പി.ഐ ആഹ്വാനം
text_fieldsbookmark_border
Listen to this Article
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് നല്‍കുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ആണ് നിലപാട് അറിയിച്ചത്.
ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. തങ്ങളുടെ ജനാധിപത്യാവകാശം തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വിനിയോഗിക്കാന്‍ പ്രാപ്തരാണവരെന്നും പി.കെ ഉസ്മാൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story