Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷൊർണൂരിൽ എൽ.ഡി.എഫിന്​...

ഷൊർണൂരിൽ എൽ.ഡി.എഫിന്​ എസ്​.ഡി.പി.​െഎ പിന്തുണ

text_fields
bookmark_border
ഷൊർണൂരിൽ എൽ.ഡി.എഫിന്​ എസ്​.ഡി.പി.​െഎ പിന്തുണ
cancel

ഷൊർണൂർ: നഗരസഭയിൽ അധ്യക്ഷ, ഉപാധ്യക്ഷ പദത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട സി.പി.എം പ്രതിനിധികൾക്ക്​ എസ്.ഡി.പി.ഐയുടെ പിന്തുണ. 33 അംഗ കൗൺസിലിൽ 17 അംഗങ്ങളുടെ പിന്തുണയോടെയാണ് ചെയർമാനായി എം.കെ. ജയപ്രകാശും വൈസ് ചെയർപേഴ്സനായി പി. സിന്ധുവും തെരഞ്ഞെടുക്കപ്പെട്ടത്​.

16 അംഗങ്ങളുള്ള സി.പി.എമ്മിന്​ എസ്​.ഡി.പി.​െഎയുടെ ഒരംഗത്തി​െൻറ പിന്തുണ കൂടി ലഭിച്ചു. അതേസമയം, കോൺഗ്രസുമായി ചേർന്ന്​ ബി.ജെ.പി അധികാരത്തിലെത്തുന്നത്​ തടയാൻ സ്വന്തം നിലക്ക്​ ഇടതിന്​ പിന്തുണ നൽകുകയായിരുന്നെന്നും ഇടതുമുന്നണിയുമായി ധാരണ ഉണ്ടായിട്ടില്ലെന്നും എൽ.ഡി.എഫ്​ ആവശ്യപ്പെട്ടത്​ പ്രകാരമല്ല പിന്തുണയെന്നും എസ്​.ഡി.പി​.​െഎ ജില്ല പ്രസിഡൻറ്​ എസ്​.പി. അമീറലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfsdpi
News Summary - sdpi supports ldf
Next Story