Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ അഞ്ചുപേർ...

ആ അഞ്ചുപേർ കാണാമറയത്തുത​ന്നെ...; പെട്ടിമുടിയിൽ ഒന്നാംഘട്ട തിരച്ചിൽ അവസാനിപ്പിച്ചു

text_fields
bookmark_border
ആ അഞ്ചുപേർ കാണാമറയത്തുത​ന്നെ...; പെട്ടിമുടിയിൽ ഒന്നാംഘട്ട തിരച്ചിൽ അവസാനിപ്പിച്ചു
cancel

മൂ​ന്നാ​ർ: ഉ​രു​ൾ​പൊ​ട്ടി ദു​ര​ന്ത​മു​ണ്ടാ​യ പെ​ട്ടി​മു​ടി​യി​ൽ ഒ​ന്നാം​ഘ​ട്ട തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ. ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ചൊ​വ്വാ​ഴ്ച വി​ദ​ഗ്​​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഊ​ർ​ജി​ത തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന മു​റ​ക്ക്​ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. 17 ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​ൽ 65 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യ​ട​ക്കം ഒ​രു ല​യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ചു​പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala land slidepettimudiRain In Kerala
Next Story