Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്രട്ടറിയേറ്റിലെ...

സെക്രട്ടറിയേറ്റിലെ ഓണാവധി റദ്ദാക്കി: മത്സ്യതൊഴിലാളികൾക്ക്  ആദരം

text_fields
bookmark_border
സെക്രട്ടറിയേറ്റിലെ ഓണാവധി റദ്ദാക്കി: മത്സ്യതൊഴിലാളികൾക്ക്  ആദരം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി മുൻനിർത്തി സെക്രട്ടറിയേറ്റിലെ  ജീവനക്കാരുടെ ഓണാവധി റദ്ദാക്കി. ജീവനക്കാർക്ക്  തിരുവോണത്തിനു മാത്രമാണ്​ അവധി അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.
ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.

അതേസമയം, പ്രളയത്തിൽ കുടുങ്ങിയ ആളുകളെ രക്ഷ​​പ്പെടുത്തിയ മത്സ്യതൊഴിലാളികളെ സംസ്ഥാന സർക്കാർ ആദരിക്കും. ആഗസ്​റ്റ്​ 29 ന് തിരുവനന്തപുരം നിശാഗന്ധിയിലാണ്​ അനുമോദന പരിപാടി നടക്കുകയെന്നും അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodheavy rainonam celebrationRain Havoc
News Summary - Secretariat staff Canceled their Onam Leave - Kerala news
Next Story