Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശദീകരണം തേടി -വി.ഡി....

വിശദീകരണം തേടി -വി.ഡി. സതീശൻ

text_fields
bookmark_border
Seeking clarification -V.D. Satishan
cancel

തി​രു​വ​ന​ന്ത​പു​രം: എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ൽ.​എ​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ല്‍നി​ന്ന്​ കെ.​പി.​സി.​സി നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും തെ​റ്റാ​യ ന​ട​പ​ടി​ക​ളും കോ​ണ്‍ഗ്ര​സ് വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. അ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണ ക​മീ​ഷ​നെ പോ​ലും വെ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. സ്വാ​ഭാ​വി​ക നീ​തി​യെ​ന്ന​നി​ല​യി​ലാണ് ആ​രോ​പ​ണ​വി​ധേ​യ​നി​ല്‍നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​തെന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eldhos kunnappillyrape caseVD Satishan
News Summary - Seeking clarification -V.D. Satishan
Next Story