Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ കോളജുകൾക്ക്​...

സ്വാശ്രയ കോളജുകൾക്ക്​ സ്ഥിരം അഫിലിയേഷൻ നൽകില്ല –മന്ത്രി

text_fields
bookmark_border
സ്വാശ്രയ കോളജുകൾക്ക്​ സ്ഥിരം അഫിലിയേഷൻ നൽകില്ല –മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക്​ സ്ഥി​രം അ​ഫി​ലി​​യേ​ഷ​ൻ ന​ൽ​കാ​ൻ ച​ട്ട​മി​ല്ലെ​ന്ന്​ മ​​ന്ത്രി ആ​ർ. ബി​ന്ദു നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. നി​ല​വി​ലെ രീ​തി​ത​ന്നെ തു​ട​രു​ന്ന​താ​ണ്​ ഉ​ചി​തം. സ​ർ​ക്കാ​ർ-​എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ൾ​ക്കുേ​പാ​ലും സ്ഥി​രം അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കു​ന്നി​ല്ല.

വി​ശ​ദ പ​രി​ശോ​ധ​ന​യും ന​യ​പ​ര​മാ​യ തീ​രു​മാ​ന​വും വേ​ണ്ട വി​ഷ​യ​മാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​​​േ​ൻ​റ​തൊ​ഴി​കെ മ​റ്റ്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ സ്വാ​ശ്ര​യ കോ​ള​ജി​ലെ കു​ട്ടി​ക​ൾ​ക്ക്​ ത​ട​സ്സ​മി​ല്ലെ​ന്നും പ്ര​ഫ. ആ​ബി​ദ്​ ഹു​സൈ​ൻ ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:affiliationself-financing collegesR Bindu
News Summary - Self-financing colleges will not be given permanent affiliation - Minister
Next Story