Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ ഫീസ്​; കേസ്​ സുപ്രീം​േകാടതിയിൽ 

text_fields
bookmark_border
supreme-court
cancel
തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ് സം​ബ​ന്ധി​ച്ച കേ​സ്​ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കു​ന്നു. ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി നി​ശ്ച​യി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ ഫീ​സ് 11 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മ​െൻറു​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ര​ണ്ടു കോ​ള​ജു​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി ഫീ​സ് 11 ല​ക്ഷ​മാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.

 കേ​സി​ൽ ഉ​ട​ൻ തീ​ർ​പ്പു​ക​ൽ​പ്പി​ക്കാ​നും സു​പ്രീം​കോ​ട​തി ഹൈ​കോ​ട​തി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ 21ന്​ ​കേ​സ്​ പ​രി​ഗ​ണി​ച്ച ഹൈ​​കോ​ട​തി ഫീ​സ്​ അ​ഞ്ചു​ല​ക്ഷ​മാ​യി നി​ല​നി​ർ​ത്തു​ക​യും ബാ​ക്കി തു​ക​ക്ക്​ ബോ​ണ്ട്​ ന​ൽ​കാ​നും ഇ​ട​ക്കാ​ല വി​ധി ന​ൽ​കി. ഇ​തു​​പ്ര​കാ​രം പ്ര​വേ​ശ​ന​ത്തി​ന്​ സ​മ​യ​ക്ര​മ​വും നി​ശ്ച​യി​ച്ചു​ന​ൽ​കി. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മൂ​ന്നാം അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഹൈ​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല വി​ധി​യെ ചോ​ദ്യം​ചെ​യ്​​താ​ണ്​ മാ​നേ​ജ്​​മ​െൻറു​ക​ൾ വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsself financingmalayalam newsmedical collegesfee contract
News Summary - self financing medical colleges fee contract -kerala news
Next Story