Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിനെ...

സെൻകുമാറിനെ പ്രോസിക്യൂട്ട്​ ചെയ്യാൻ ആഭ്യന്തര വകുപ്പി​െൻറ അനുമതി

text_fields
bookmark_border
സെൻകുമാറിനെ പ്രോസിക്യൂട്ട്​ ചെയ്യാൻ ആഭ്യന്തര വകുപ്പി​െൻറ അനുമതി
cancel

തിരുവനന്തപുരം: ഡി.ജി.പി ടി.പി. സെൻകുമാറിനെ പ്രോസിക്യൂട്ട്​ ചെയ്യാൻ ആഭ്യന്തര വകുപ്പി​​​​​െൻറ അനുമതി. പൊലീസ്​ ട്രെയിനിങ്​ കോളജ്​ പ്രിൻസിപ്പലായിരുന്ന എസ്​.പി. ഗോപാലകൃഷ്​ണനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ്​ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട്​ പോകാൻ​ ആഭ്യന്തരവകുപ്പ്​ അനുമതി നൽകിയത്​.

നിലവിൽ പൊലീസ്​ ആസ്​ഥാനത്തെ എ.​െഎ.ജിയായ ഗോപാലകൃഷ്​ണൻ, കോടതി ഉത്തരവു പ്രകാരം ഡി.ജി.പിയായി തിരിച്ചെത്തിയ സെൻകുമാറിനെ കാണാനോ അഭിവാദ്യം ​െചയ്യാനോ തയാറാകാതിരുന്നത്​ വിവാദമായിരുന്നു. 

സുപ്രീംകോടതിയെ സമീപിച്ച്​ ഡി.ജി.പിയായി തിരിച്ചെത്തിയ സെൻകുമാർ കൈക്കൊണ്ട പലതീരുമാനങ്ങളിലും സർക്കാറിന്​ അസംതൃപ്​തിയുണ്ട്​. സെൻകുമാറിനെതിരെ കേന്ദ്ര സർക്കാറിന്​ റിപ്പോർട്ടും സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ആ സാഹചര്യം നിലനിൽക്കെയാണ്​ ​​േ​പ്രാസിക്യൂട്ട്​ ചെയ്യാൻ സർക്കാർ അനുമതി നൽകിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumar
News Summary - senkumar
Next Story