Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റിൽ സേവന നികുതികൾ...

ബജറ്റിൽ സേവന നികുതികൾ വർധിപ്പിക്കും - ധനമന്ത്രി​ തോമസ്​ ​െഎസക്​

text_fields
bookmark_border
ബജറ്റിൽ സേവന നികുതികൾ വർധിപ്പിക്കും - ധനമന്ത്രി​ തോമസ്​ ​െഎസക്​
cancel

തിരുവനന്തപുരം: സേവന നികുതികൾ വർധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റിൽ പരിഗണിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. 50 വർഷം മുമ്പുള്ള ഭൂനികുതിയാണ്​ ഇപ്പോഴുള്ളത്​. അതിനാൽ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്​. നികുതി പിരിക്കാൻ ചിലവാകുന്ന തുകയുടെ നാലിലൊന്ന്​ പോലും ലഭിക്കുന്നില്ലെന്നും ​െഎസക്​ കൂട്ടിച്ചേർത്തു.

സേവന നികുതികളിൽ മാറ്റം വരുത്തുന്ന കാര്യം ബജറ്റിൽ പരിഗണിക്കും. ഇക്കാര്യത്തിൽ സമവായമുണ്ടാകണമെന്നും ​െഎസക്​ പറഞ്ഞു. 

മിസോറാം ലോട്ടറി സംസ്​ഥാനത്ത്​ വിൽകാൻ അനുവദിക്കില്ല. അത്​ തടയുന്നതിനുള്ള നടപടി സർകാർ സ്വീകരിക്കും. അന്യസംസ്​ഥാന ലോട്ടറിയുടെ വരവിന്​ കാരണമായ ഏജൻറുമാർക്ക്​ കേരളാ ഭാഗ്യക്കുറിയിൽ സ്​ഥാനമുണ്ടാവില്ലെന്നും ​െഎസക്​ മാധ്യമങ്ങളോട്​ പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas IssacService Taxmalayalam news
News Summary - service tax may increase - thomas issac - Kerala News
Next Story