Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2020 3:09 AM GMT Updated On
date_range 12 April 2020 3:09 AM GMTനിസാമുദ്ദീനിൽനിന്നും കശ്മീരിലേക്ക് തിരിച്ച ഏഴു മലയാളികൾക്ക് കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: നിസാമുദ്ദീനിൽ നിന്നും കശ്മീരിലേക്ക് തിരിച്ച സംഘത്തിലെ മലയാളികളായ ഏഴുപേർക്ക് കോവിഡ്. 10 അംഗ സ ംഘത്തിലെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്കും മലപ്പുറം ജില്ലക്കാരായ അഞ്ചുപേർക്കുമാണ് രോഗം.
ഇവർ ശ്രീനഗർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ശനിയാഴ്ചയാണ് ഇവരുടെ പരിശോധന ഫലം വന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story