Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവുങ്ങ് വീണ് ഏഴു...

കവുങ്ങ് വീണ് ഏഴു വയസുകാരി മരിച്ചു

text_fields
bookmark_border
Fathima Sana
cancel

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ കവുങ്ങ് മറിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. രായംതുരുത്തി ഇബ്രാഹിം ഷായുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. വീടിനടുത്തുള്ള കവുങ്ങിൽ തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeath
News Summary - Seven-year-old girl dies after falling tree
Next Story