Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2019 5:11 PM GMT Updated On
date_range 14 July 2019 5:11 PM GMTകടയുടമ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസന്വേഷണം ഊര്‍ജിതം
text_fieldsbookmark_border
ആനക്കര: സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ തൃത്താല പൊലീസ് അന്വേഷണം ഊര്‍ജി തമാക്കി. കടയുടമയായ കക്കാട്ടിരി സ്വദേശി പൂലേരിവളപ്പിൽ കൃഷ്ണനെതിരെയാണ് (60) പോക്സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഇയാൾ ഒളിവിലാെണന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷമായി ഇയാള്‍ വിദ്യാര്‍ഥിനികളെ ദേഹോപദ്രവം ഏല്പിക്കുന്നതായാണ് പരാതി.
11 വിദ്യാര്‍ഥിനികള്‍ പരാതി നൽകിയതില്‍ ഒരാള്‍ പിന്‍വലിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അമ്പതോളം കുട്ടികളെ ഉപദ്രവിച്ചിരുന്നതായി പറയുന്നുെണ്ടങ്കിലും ഇത്രയും പരാതി ലഭിച്ചിട്ടിെല്ലന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും സമീപിക്കുമെന്നും തൃത്താല എസ്.ഐ അനീഷ് പറഞ്ഞു. പ്രതിക്കായി ബന്ധുവീടുകളിലും മറ്റും െതരഞ്ഞെങ്കിലും കണ്ടെത്തിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story