Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2018 7:39 PM IST Updated On
date_range 31 Dec 2018 3:59 PM ISTകുമ്പസാര രഹസ്യത്തിെൻറ പേരിൽ ബ്ലാക് മെയിൽ: കേെസടുക്കണമെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: കുമ്പസാര രഹസ്യം വെച്ച് ബ്ലാക്മെയില്‍ ചെയ്ത് വൈദികർ കുടുംബിനിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിെൻറ പരസ്യ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യെപ്പട്ട് അദ്ദേഹം ഡി.ജി.പിക്ക് കത്തിയച്ചു.
ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച് കിട്ടിയ നിര്‍ണായക വിവരം പൊലീസിന് കൈമാറുകയാണ് സഭ ചെയ്യേണ്ടതെന്ന് വി.എസ്. ഓര്‍ത്തഡോക്സ് സഭയോട് നിര്‍ദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story