Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനം: വയോധികന്...

പീഡനം: വയോധികന് ജീവപര്യന്തം തടവ്

text_fields
bookmark_border
രാ​ജ​ൻ
cancel
camera_alt

രാ​ജ​ൻ

കു​ന്നം​കു​ളം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 1.30 ല​ക്ഷം രൂ​പ പി​ഴ​യും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി വി​ധി​ച്ചു. ചൂ​ണ്ട​ൽ പു​തു​ശ്ശേ​രി ക​രി​യാ​ട്ടി​ൽ വീ​ട്ടി​ൽ രാ​ജ​നെ​യാ​ണ്​ (69) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2017 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്നം​കു​ളം സി.​ഐ​മാ​രാ​യി​രു​ന്ന രാ​ജേ​ഷ് കെ. ​മേ​നോ​ൻ, സി.​ആ​ർ. സ​ന്തോ​ഷ്‌, ജി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സി.​ഐ ആ​യി​രു​ന്ന കെ.​ജി. സു​രേ​ഷ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultThrissur NewsKerala News
News Summary - sexual assault- Life imprisonment for elderly
Next Story