Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവളത്ത്​...

കോവളത്ത്​ വിദേശവനിതക്കെതിരെ ലൈംഗികാതിക്രമം

text_fields
bookmark_border
കോവളത്ത്​ വിദേശവനിതക്കെതിരെ ലൈംഗികാതിക്രമം
cancel

തിരുവനന്തപുരം: കോവളത്ത് ജപ്പാൻ സ്വദേശിനി ലൈംഗിക അതിക്രമത്തിനിരയായി. വെള്ളിയാഴ്​ച രാത്രി 10 മണിയോടെ സ്വകാര്യ ഹോട്ടലിൽ അവശനിലയിലായ യുവതിയെ കണ്ടെത്തുകയായിരുന്നു​. അമിതരക്തസ്രാവത്തെ തുടർന്ന്​ അവശനിലയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട്​ പീഡനത്തിനിരയായെന്ന സംശയത്തിൽ തിരുവനന്തപുരം എസ്​.എ.ടി ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു.

കോവളത്ത്​ കരകൗശല ഉൽപന്നങ്ങളുടെ വിൽപന നടത്തുന്ന കർണാടക സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ ഇയാളെ പൊലീസ്​  കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casetouristkovalam
News Summary - sexual assult against foreign lady
Next Story