Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവത്തിനിടെ ലൈംഗിക...

കലോത്സവത്തിനിടെ ലൈംഗിക ചൂഷണം: അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
കലോത്സവത്തിനിടെ ലൈംഗിക ചൂഷണം: അധ്യാപകൻ അറസ്റ്റിൽ
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ പോ​ക്സോ കേ​സു​ക​ളി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് സ​മീ​പ​ത്തെ യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നും പാ​ല​ക്കാ​ട് മാ​രാ​യ​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യ ബി​ജു (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഷ​യം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബി​ജു​വി​നെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​റി​യി​ച്ചു. ക​ലോ​ത്സ​വ സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

ആ​ദ്യ ഘ​ട്ട​ത്തി​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. പി​ന്നീ​ട് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ​യാ​ണ് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacher arrestedPocso Cases
News Summary - Sexual exploitation during arts festival: Teacher arrested
Next Story