Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാറുകാരിയെ...

പതിനാറുകാരിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ്

text_fields
bookmark_border
child rape
cancel

ത​ളി​പ്പ​റ​മ്പ്: പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ​തി​നെ​ട്ടു​കാ​രി​ക്ക െ​തി​രെ പോ​ക്സോ വ​കു​പ്പ്​ പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടു​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ്​ ത​ളി​പ്പ​റ​മ്പ്​ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​മാ​ണ​ത്രെ ആ​ദ്യ​മാ​യി പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി നി​ർ​ബ​ന്ധി​ച്ച​തോ​ടെ പെ​ൺ​കു​ട്ടി ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsSexual Harassment
News Summary - Sexual Harassment case against woman - Kerala news
Next Story