Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2024 7:31 AM GMT Updated On
date_range 24 March 2024 7:31 AM GMTലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
യൂസുഫ്
വൈപ്പിൻ: മതപഠന ക്ലാസിലെ ഏഴും ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ചെറായിയിലെ മദ്റസ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പിൽ യൂസഫിനെയാണ് (44) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story