Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനശ്രമം; ബാ​ർ...

പീഡനശ്രമം; ബാ​ർ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യി​രു​ന്ന ​സി.പി.എം നേതാവിനെതിരെ കേസ്

text_fields
bookmark_border
kerala police
cancel

കൊ​ല്ലം: ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ​ബാ​ർ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യി​രു​ന്ന സി.​പി.​എം നേ​താ​വി​നെ​തി​രെ കേ​സ്. കൊ​ല്ല​ത്തെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ ഇ. ​ഷാ​ന​വാ​സ്​ ഖാ​നെ​തി​രെ​യാ​ണ്​ പ​രാ​തി.

നോ​ട്ട​റി കൂ​ടി​യാ​യ ഷാ​ന​വാ​സ്​ ഖാ​ൻ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ ഒ​പ്പി​ടാ​ൻ ചെ​ന്ന പ​രി​ച​യം​വെ​ച്ച്​ റോ​ഡി​​ലൂ​ടെ പോ​കു​മ്പോ​ൾ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​ക​യ​റ്റു​ക​യും ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യും ചും​ബി​ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൊ​ല്ലം വെ​സ്റ്റ്​ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual harassmentCPM
News Summary - sexuall harassment case against CPM leader
Next Story