Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്​...

പാലക്കാട്ട്​ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം

text_fields
bookmark_border
പാലക്കാട്ട്​ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം
cancel

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിൽ എസ്.എഫ്.ഐ - എ.ബി.വി.പി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തിങ്കളാഴ്​ച പുലർച്ചെയാണ് സംഭവം. എ. ബി.വി. പി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത്​ വിക്ടോറിയ കോളജ്, സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ്, വിദ്യാർഥികൾ ചികിത്സയിൽ ഉള്ള ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIabvp attackpalakkad
News Summary - SFI-ABVP clash in Palakkad
Next Story