Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സ​ർ​വ​ക​ലാ​ശാ​ല...

കേരള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ; ഏ​ഴ്​ സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐക്ക് വിജയം

text_fields
bookmark_border
കേരള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ; ഏ​ഴ്​ സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐക്ക് വിജയം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴ്​ സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐ വി​ജ​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ ഇ​ത്ത​വ​ണ എ​ല്ലാ​വ​രും പെ​ൺ​കു​ട്ടി​ക​ളാ​ണ്.

അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള അ​ഞ്ച്​ സീ​റ്റി​ലും, സ്റ്റു​ഡ​ന്‍റ്​ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10ൽ ​എ​ട്ട്​ സീ​റ്റി​ലും, എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്ക്​ 15ൽ 13 ​സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐ​ക്കാ​ണ്​ വി​ജ​യം. യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ലെ എ​സ്. സു​മി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​രു​വ​ന​ന്ത​പു​രം ഗ​വ. വ​നി​താ കോ​ള​ജി​ലെ അ​മി​ത ബാ​ബു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIKerala university
News Summary - SFI won in kerala university election
Next Story