Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാഫി പറമ്പിൽ യൂത്ത്​...

ഷാഫി പറമ്പിൽ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​

text_fields
bookmark_border
ഷാഫി പറമ്പിൽ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​
cancel

തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്. കെ.​എ​സ്. ശ​ ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ കോ​ഒാ​ഡി​നേ​റ്റ​ർ ആ​യി​രു​ന്ന എ​ൻ.​എ​സ്. നു​സൂ​ർ, റി​ജി​ൽ മാ​ങ്കു​റ്റി, റി​യാ​സ് മു​ക്കോ​ളി, എ​സ്.​എം. ബാ​ലു, എ​സ്.​ജെ. പ്രേം​രാ​ജ്, വി​ദ്യ ബാ​ല​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രെ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ആ​യ​തി​നാ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​കും. 27 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും 35 സെ​ക്ര​ട്ട​റി​മാ​രും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​കും സം​സ്ഥാ​ന ക​മ്മി​റ്റി.

യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ൽ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ പ്ര​ബ​ല ഗ്രൂ​പ്പു​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ദേ​ശീ​യ നേ​തൃ​ത്വം. തു​ട​ർ​ന്ന്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ര്യ​ത്തി​ൽ നേ​ര​ത്തെ ത​ന്നെ ഏ​ക​ദേ​ശ ധാ​ര​ണ വ​ന്നി​രു​ന്നു.

പ്ര​സി​ഡ​ൻ​റ്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​ക​ളി​ൽ ധാ​ര​ണ​പ്ര​കാ​ര​മാ​ണ്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സെ​ക്ര​ട്ട​റി​മാ​രു​ടെ കാ​ര്യ​ത്തി​ൽ പൂ​ർ​ണ​മാ​യി ധാ​ര​ണ വ​ന്നി​ല്ല. ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രി​ൽ എ​െ​ട്ട​ണ്ണം എ ​ഗ്രൂ​പ്പി​നും ആ​െ​റ​ണ്ണം​ ​െഎ ​ഗ്രൂ​പ്പി​നും ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും ഇ​തി​ന​നു​സ​രി​ച്ചാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth congressshafi parambil
News Summary - shafi parambil youth congress
Next Story