Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതി നിലപാടിൽ...

സുപ്രീംകോടതി നിലപാടിൽ സന്തോഷം -ഷഫിൻ ജഹാൻ

text_fields
bookmark_border
സുപ്രീംകോടതി നിലപാടിൽ സന്തോഷം -ഷഫിൻ ജഹാൻ
cancel

കൊല്ലം: ​ഹാദിയയെ കേൾക്കാമെന്ന സുപ്രീംകോടതിയുടെ നിലപാടിൽ സന്തോഷമുണ്ടെന്ന്​ ഭർത്താവ്​ ​െഷഫിൻ ജഹാൻ. അവളുടെ ആരോഗ്യസ്​ഥിതി എന്താ​െണ​ന്നോ, അവൾ വീട്ടിൽ എങ്ങനെ കഴിയുന്നുവെന്നോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. രാഹുൽ ഇൗശ്വറി​​​െൻറ വിഡിയോ പുറത്തുവന്ന ശേഷം ആശങ്കയുണ്ട്​. ഫോണിൽ പോലും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഷഫിൻ പറഞ്ഞു.

സത്യം വിജയിക്കും ഞങ്ങൾ ഒന്നിക്കും എന്നാണ്​ ഉറച്ച വിശ്വാസം. അതിനായാണ്​ പ്രാർഥനയും. നവംബർ 27ന്​ കോടതിയിൽ ​െവച്ച്​ കാണാൻ സാധിക്കുമോ എന്നത്​​ അഭിഭാഷകനുമായി ആലോചിക്കും. അന്ന്​ കോടതിയിൽ പോകണമെന്നുണ്ട്​. അഭിഭാഷക​​​െൻറ നിർദേശം അനുസരിച്ച്​ തീരുമാനമെടുക്കുമെന്നും െഷഫിൻ ജഹാൻ മാധ്യമത്തോട്​ പറഞ്ഞു.

ഹാദിയയെ ഹൈകോടതിയിൽ​െവച്ച്​ മാർച്ച​്​ മാസത്തിലായിരുന്നു​ അവസാനമായി കണ്ടതെന്നും ഷഫിൻ ജഹാൻ പറഞ്ഞു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshadiya casemalayalam newsShahin Jahan
News Summary - Shahin Jahan React to Hadiya Case -Kerala News
Next Story